x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ൾ: വി​ളം​ബ​ര ബൈ​ക്ക് റാ​ലി

വെബ്ഡെസ്ക്
Published: November 9, 2026 07:16 AM IST | Updated: November 9, 2026 07:16 AM IST

ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന്‍റെ മുന്നോടിയായി ന​ട​ത്തി​യ ബൈ​ക്ക് റാ​ലി വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ വി​ളം​ബ​ര ബൈ​ക്ക് റാ​ലി ന​ട​ത്തി.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ സ​മി​തി ക​ണ്‍​വീ​ന​ർ ഷി​നോ സൈ​മ​ണി​നു പ​താ​ക കൈ​മാ​റി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഷോ​ജോ​മോ​ൻ മ​ഞ്ഞാ​ടി​ക്ക​ൽ, ഫാ. ​ഗോ​ഡ് വി​ൻ കി​ഴ​ക്കൂ​ട​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് മ​ഞ്ഞി​ല, ട്ര​സ്റ്റി​മാ​രാ​യ ആ​ന്‍റോ പാ​ല​ത്തി​ങ്ക​ൽ, ജോ​ഷ​ൻ ജോ​ർ​ജ്, അ​ജി ഫ്രാ​ൻ​സി​സ്, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി ജോ​ജു മ​ഞ്ഞി​ല, ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ, തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Lourdes Cathedral Feast Nattuvishesham DistrictNews

Recent News

Corehub Up