x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ൽ​നി​ന്നു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: June 11, 2026 12:52 AM IST | Updated: June 11, 2026 12:52 AM IST

പ​ന​മ​രം: മ​ര​ത്തി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ര​ക്കു​നി മു​യ്യേ​രി​ക്ക​ണ്ടി നാ​സ​റാ​ണ്(55) ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​യ്യേ​രി​ക്ക​ണ്ടി പ​രേ​ത​നാ​യ കു​ഞ്ഞ​മ്മ​ദ്-​കു​ഞ്ഞാ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ:​ ഫ​സീ​ല, ജ​സീ​ല, നി​യാ​സ്. മ​രു​മ​ക്ക​ൾ: നി​സാം, ബ​ഷീ​ർ.

 

Tags : Man dies falling from tree

Recent News

Corehub Up