x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ലം: ടാ​ക്സി നി​ര​ക്കു​ക​ൾ നി​ശ്ച​യി​ച്ചു

വെബ്ഡെസ്ക്
Published: November 13, 2026 12:31 AM IST | Updated: November 13, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​യ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം പു​ല്ലു​മേ​ട് വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ മു​ത​ൽ സ​ത്രം വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് 600 രൂ​പ​യും ജീ​പ്പി​ന് 1,000 രൂ​പ​യു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​യ്യ​പ്പ​ഭ​ക്ത​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന വാ​ളാ​ർ​ഡി​യി​ൽ​നി​ന്നു​മാ​ണ് ടാ​ക്സി​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തെ​ങ്കി​ൽ 100 രൂ​പ അ​ധി​കം ന​ൽ​ക​ണം. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ ഓ​ട്ടോ, ടാ​ക്സി ജീ​പ്പു​ക​ൾ​ക്ക് പ്ര​ത്യേ​ക സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. ത​ങ്ക​മ​ല​യി​ലേ​ക്കു ട്രി​പ്പ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​നി​മു​ത​ൽ അ​സം​പ്ഷ​ൻ പ​ള്ളി​ക്ക് അ​ടു​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ​നി​ന്നു​മാ​യി​രി​ക്ക​ണം സ​ർ​വീ​സ് തു​ട​ങ്ങേ​ണ്ട​ത്. അ​ന​ധി​കൃ​ത ടാ​ക്സി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​ഭാ​ഷ്, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ടി.​ടി. ജി​ജോ​മോ​ൻ തു​ട​ങ്ങി​യ​വ​ർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ടൗ​ണി​ലെ മു​ഴു​വ​ൻ ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും പൊ​ലി​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Sabarimala NattuVishesham DistrictNews mandalakalam

Recent News

Corehub Up