x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളി​യ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന് പി​ഴ

വെബ്ഡെസ്ക്
Published: November 13, 2026 12:37 AM IST | Updated: November 13, 2026 12:37 AM IST

പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ പ​ന​യ്ക്ക​ച്ചാ​ല്‍ പാ​ല​വ​ള​വ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ത​ള്ളി​യ മാ​ലി​ന്യം.

പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ പ​ന​യ്ക്ക​ച്ചാ​ല്‍ പാ​ല​വ​ള​വ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ രാ​ത്രി​യി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പി​ഴ​യ​ട​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സം​ഘ​ത്തി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു​വ​രു​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ലും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ബി​ത അ​നൂ​പ് അ​റി​യി​ച്ചു.

Tags : event management waste NattuVishesham DistrictNews

Recent News

Corehub Up