x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി പ​ശു​വി​നെ കൊ​ന്ന​താ​യി സം​ശ​യം

വെബ്ഡെസ്ക്
Published: November 13, 2026 12:21 AM IST | Updated: November 13, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

ഉ​ടു​മ്പ​ന്നൂ​ര്‍: വേ​ളൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ പ​ശു​ക്കി​ടാ​വി​നെ പു​ലി ക​ടി​ച്ച് കൊ​ന്ന​താ​യി സം​ശ​യം. ഇ​ന്ന​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ഇ​ല​വു​ങ്ക​ല്‍ രാ​ജ​ന്‍റെ പു​ര​യി​ട​ത്തി​നു സ​മീ​പ​ത്തെ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ല്‍ പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന​താ​യി സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ ഭാ​ഗ​വും ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പു​ലി​യാ​ണ് പ​ശു​വി​നെ കൊ​ന്ന​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​യി.

മു​ന്‍​പും പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ച​ത്ത​തോ​ടെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന അ​ജ്ഞാ​ത​ജീ​വി ക​ടു​വ​യാ​ണെ​ന്ന ത​ര​ത്തി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പ് പ്ര​ദേ​ശ​വാ​സി​യാ​യ ച​ര​ളേ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ര​യി​ട​ത്തി​നു സ​മീ​പ​വും ഒ​രു പ​ശു​ക്കി​ടാ​വ് ച​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന​ലെ പ​ശു​ക്കി​ടാ​വി​നെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ര്‍. ഇ​തി​നെ പി​ടി​കൂ​ടാ​നാ​യി പ്ര​ദേ​ശ​ത്ത് ഉ​ട​ന്‍​ത​ന്നെ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നു വേ​ളൂ​ര്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സാ​ജി എം. ​ജോ​സ​ഫ് അ​റി​യി​ച്ചു.

Tags : leopard attack #LeopardAttack leopard NattuVishesham DistrictNews

Recent News

Corehub Up