x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ ക്യാ​മ്പ് 

വെബ് ഡെസ്ക്
Published: October 27, 2026 10:07 PM IST | Updated: October 27, 2026 10:07 PM IST

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ ക്യാ​മ്പ്

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ്റോ​മി കാ​റു​കു​ളം, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലി​സി സാ​ജ​ന്‍, മെം​ബ​റു​മാ​രാ​യ സി.​എം. ജോ​ര്‍​ജ്, കെ.​ബി. രാ​ജേ​ഷ്, മാ​ത്യൂ​സ് കെ. ​മാ​ത്യൂ​സ്, ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം, ആ​ന്‍​സി മാ​ത്യൂ, ഡെ​സ്ലി ജോ​ര്‍​ജ്, നി​ഷാ ജെ​യ്‌​സ​ണ്‍, അ​നി ഏ​ബ്രാ​ഹം, ജോ​സി മാ​ത്യൂ, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഗോ​പി​കാ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up