x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണു​ത്തി അ​ച്ച​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നംന​ട​ത്തി


Published: August 17, 2026 06:36 AM IST | Updated: August 17, 2026 06:36 AM IST

തൃ​ശൂ​ർ: ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ മു​ൻ അ​ഡ്മി​നി​സ്ട്ര​റ്റ​ർ ഫാ. ​എം.​ഒ. വ​ർ​ഗീ​സ് ക​ശീ​ശ (മ​ണ്ണു​ത്തി അ​ച്ച​ൻ) യു​ടെ അ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തൃ​ശൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ബി​ഷ​പ് മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മാ​ർ യോ​ഹ​ന്നാ​ൻ യോ​സി​ഫ് എ​പ്പി​സ്ക്കോ​പ്പ, ഫാ. ​കെ.​വി. ജോ​യ്, ഫാ. ​എ.​സി. ആ​ന്‍റ​ണി, ഫാ. ​കെ.​ആ​ർ. ഇ​നാ​ശു, ഫാ.​ജോ​സ് ജേ​ക്ക​ബ് വേ​ങ്ങാ​ശേ​രി, ഫാ. ​ബി​നു പോ​ന്നോ​ക്കാ​ര​ൻ, റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​ഐ. ഫ്രാ​ൻ​സി​സ്, എ.​ഒ. തോ​മ​സ്, ജോ​സ് തോ​മ​സ്, ജോ​സ് സൈ​മ​ണ്‍, രാ​ജ​ൻ ജോ​സ് മ​ണ്ണു​ത്തി, ഡോ. ​നി​ഷ ജോ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Mannuthi memorial conference

Recent News

Corehub Up