x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ ദ​സ​റ മ​ഹ​ത്താ​യ ഉ​ത്സ​വ​മാ​യി മാ​റി: സ​ജീ​വ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 18, 2026 06:15 AM IST | Updated: October 18, 2026 06:15 AM IST

ക​ണ്ണൂ​ർ ദ​സ​റ​യു​ടെ ആ​റാം ദി​വ​സ​ത്തെ സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യുന്നു.

ക​ണ്ണൂ​ർ: സ​ന്തോ​ഷ​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​ന്‍റെ​യും പ്ര​കാ​ശ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മാ​യ ക​ണ്ണൂ​ർ ദ​സ​റ കേ​ര​ള​ത്തെ ക​ണ്ണൂ​രി​ന്‍റെ​പ്രാ​ധാ​ന്യം വി​ളി​ച്ച​റി​യി​ക്കു​ന്ന മ​ഹ​ത്താ​യ ഉ​ത്സ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ദ​സ​റ​യു​ടെ ആ​റാം ദി​വ​സ​ത്തെ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഷ​മീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് വ​യ​ലി​ൻ ക​ച്ചേ​രി, ഭ​ര​ത​നാ​ട്യം, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സ്കി​റ്റ്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​ഡി​യ നൃ​ത്തം, കു​ച്ചു​പ്പു​ടി എ​ന്നി​വ​യ്ക്ക് ശേ​ഷം പ്ര​ശ​സ്ത മ്യൂ​സി​ക് ബാ​ൻ​ഡാ​യ മ​സാ​ല കോ​ഫി മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.


ക​ണ്ണൂ​ർ ദ​സ​റ​യി​ൽ ഇ​ന്ന്

സാം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം 5.30ന് ​കെ. സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഡി​ആ​ർ​മി ബീ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ശ്ര​വ്യ പി. ​സു​രേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ടീം ​ചി​ല​ങ്ക അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, ശ്രീ​യ ജ​യ​ശീ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം, ധ്രു​വ് കെ ​അ​വ​ത​രി​പ്പി​ക്കു​ന്ന ഗി​റ്റാ​ർ, മ​യൂ​രി​ക സ​ന്തോ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന കു​ച്ചു​പ്പു​ടി, നി​യ റി​ജേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ടോ​ടി നൃ​ത്തം എ​ന്നി​വ​യ്ക്ക് ശേ​ഷം വെ​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡ് മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

Tags : NattuVishesham.DistricteNews

Recent News

Corehub Up