x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വു​പ്രാ​സ്യ ജ​ന്മ​ഗൃ​ഹ ക​പ്പേ​ള​യി​ല്‍ ജ​ന്മ​ദി​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: October 18, 2026 07:04 AM IST | Updated: October 18, 2026 07:04 AM IST

വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ 149 ാം ജ​ന്മ​ദി​ന​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യ ജ​ന്മ​ഗൃ​ഹ ക​പ്പേ​ള​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ഹൊ​സൂ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ സ

ഇ​രി​ങ്ങാ​ല​ക്കു​ട: ദി​വ്യ​കാ​രു​ണ്യ ഉ​പാ​സ​ക​യാ​യ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ 149 ാം ജ​ന്മ​ദി​ന​ത്തി​രു​നാ​ള്‍ കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യ ജ​ന്മ​ഗൃ​ഹ ക​പ്പേ​ള​യി​ല്‍ ആ​ഘോ​ഷി​ച്ചു. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഹൊ​സൂ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ഴോ​ലി​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യ് പാ​ല്യേ​ക്ക​ര, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട​ന്‍, ഹൊ​സൂ​ര്‍ രൂ​പ​ത ബി​ഷ​പ്സ് സെ​ക്ര​ട്ട​റി ഫാ. ​ടോ​ള്‍​വി​ന്‍ മൊ​റേ​ലി, മ​ണ്ണൂ​ക്കാ​ട് വി​കാ​രി ഫാ. ​ജി​ന്‍റോ വേ​ലം പി​ലാ​വ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

സി​എം​സി ഉ​ദ​യ പ്രോ​വി​ന്‍​സി​ന്‍റെ മ​ദ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ധ​ന്യ സി​എം​സി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ ജോ​സ് മാ​ളി​യേ​ക്ക​ല്‍, ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ന​വ്യ മ​രി​യ സി​എം​സി, തൃ​ശൂ​ര്‍ നി​ര്‍​മ​ല പ്രോ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ സാ​ലി പോ​ള്‍ സി​എം​സി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യാ കോ​ണ്‍​വെ​ന്‍റ്് സു​പ്പീ​രി​യ​ര്‍ നി​ര്‍​മ​ല സി​എം​സി, കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യാ സ്‌​ക്വ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ഷീ​ബ സി​എം​സി, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​ജു താ​ടി​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up