x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: October 18, 2026 06:59 AM IST | Updated: October 18, 2026 06:59 AM IST

കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന​ പള്ളിയി​ലെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൂ​ടു​തു​റ​ക്ക​ൽ​ക​ർ​മം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി

പാ​ല​യ്ക്ക​ൽ സെ​ന്‍റ് മാ​ത്യൂ​സ്

തൃ​ശൂ​ർ: പാ​ല​യ്ക്ക​ൽ സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യു​ദാ​ത​ദേ​വൂ​സി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ നി​ർ​ഹി​ച്ചു. 25നാ​ണ് ഉൗ​ട്ടു​തി​രു​നാ​ൾ. ദി​വ​സ​വും വൈ​കീ​ട്ട് 5.15 മു​ത​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന.

ഉൗ​ട്ടു​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ൻ​സ​ൻ മു​ക്ക​ട​യി​ലും ഉൗ​ട്ടു​വെ​ഞ്ച​രി​പ്പി​നും ഉൗ​ട്ടു​സ​ദ്യ​ക്കും വി​കാ​രി ഫാ. ​ലി​റി​ൽ ത​ളി​യ​പ​റ​ന്പി​ലും കാ​ർ​മി​ക​നാ​കും. 8.30നു ​ദി​വ്യ​ബ​ലി. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു പാ​ട്ടു​രാ​യ്ക്ക​ൽ ദേ​വ​മാ​ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ലു​വ​ത്തി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

എ​സ്ഡി​വി മു​ള​യം ഫി​നാ​ൻ​സ് ഓ​ഫി​സ​ർ ഫാ. ​ബെ​ൻ​ജോ ചി​റ്റാ​ട്ടു​ക്ക​ര​ക്കാ​ര​ൻ സ​ന്ദേ​ശം ന​ല്കും. വൈ​കീ​ട്ട് ആ​റി​നു ക​പ്പേ​ള​യി​ൽ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നു ഫാ. ​ലി​റി​ൽ ത​ളി​യ​പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും. രാ​ത്രി പ​ത്തി​നു രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ.

 

കു​ണ്ട​ന്നൂ​ർ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​ത

എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​ർ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി ലെ ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു കൊ​ടി​യേ​റി. ദേ​വാ​ല​യ​ത്തി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ​യ്ക്കു​ശേ​ഷം മോ​ൺ. ജോ​സ് കോ​നി​ക്ക​ര കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 24, 25, 26 തീ​യ​തി ക​ളി​ലാ​ണ് തി​രു​നാ​ൾ.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജോ മു​രി​ങ്ങ​ത്തേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ എ​ബ്ര​ഹാം പു​ത്തൂ​ർ, തോ​മ​സ് ലൂ​യി​സ് മേ​യ്ക്കാ​ട്ടു​കു​ളം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ഒ​ല​ക്കേ​ങ്കി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന: കൂ​ടു​തു​റ​ക്ക​ൽ ഭ​ക്തി​സാ​ന്ദ്രം

കൊ​ട്ടേ​ക്കാ​ട്: മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന​യി​ലെ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൂ​ടു​തു​റ​ക്ക​ൽ ക​ർ​മം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്, ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, ഫാ. ​ഗ്രി​ഗ​റി ത​റ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം. കി​ഴ​ക്കു​ഭാ​ഗ​ക്കാ​രു​ടെ വ​ർ​ണ​മ​ഴ, പ​ടി​ഞ്ഞാ​റു​ഭാ​ഗ​ക്കാ​രു​ടെ മ്യൂ​സി​ക് ഹം​ഗാ​മ എ​ന്നി​വ ന​ട​ന്നു. തി​രു​നാ​ൾ​ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 5.30, 6.30, 8.30 സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ. 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ഡി​റ്റോ കൂ​ള തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും.

ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ഇ​ട​വ​ക​യു​ടെ കി​ഴ​ക്ക്-​പ​ടി​ഞ്ഞാ​റു​ഭാ​ഗ​ക്കാ​രു​ടെ കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഗ​ജ​വീ​ര​ൻ​മാ​രു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​രം​ഭി​ക്കും. കി​ഴ​ക്കു​ഭാ​ഗ​ക്കാ​രു​ടെ എ​ഴു​ന്ന​ള്ളി​പ്പ് പോ​ട്ടോ​ർ ഉ​ണ്ണി മി​ശി​ഹാ​ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ക്കാ​രു​ടെ എ​ഴു​ന്ന​ള്ളി​പ്പ് കൊ​ട്ടേ​ക്കാ​ട് പ​ടി​ഞ്ഞാ​റ് അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് കി​ണ​റി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ക്കും. കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വൈ​കീ​ട്ട് ആ​റി​നു ഫാ​ത്തി​മ ഗ്രൗ​ണ്ടി​ൽ എ​ത്തും. തു​ട​ർ​ന്നു കു​ട​മാ​റ്റം. രാ​ത്രി ഏ​ഴി​നു അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, പ​ടി​ഞ്ഞാ​റു ഭാ​ഗ​ക്കാ​രു​ടെ വ​ർ​ണ​മ​ഴ, പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​സ്വ​രൂ​പം പ​ല്ല​ക്കി​ൽ വ​ഹി​ച്ചു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കി​ഴ​ക്കു​ഭാ​ഗ​ക്കാ​രു​ടെ അ​ൾ​ട്ടി​മേ​റ്റ് ബാ​ൻ​ഡ് ഷോ ​എ​ന്നി​വ​യു​ണ്ടാ​കും.

 

അ​രി​ന്പൂ​ർ പള്ളിയിൽ എ​ട്ടാ​മി​ട​ത്തി​രു​നാ​ൾ ഇ​ന്ന്

അ​രി​ന്പൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ ആ​റി​നും 9.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന്‍റെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം നേ​ർ​ച്ച​യൂ​ട്ട് ആ​ശീ​ർ​വാ​ദ​വും തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ നേ​ർ​ച്ച​യൂ​ട്ടും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഞാ​ളി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം ആ​ഘോ​ഷ​പൂ​ർ​വം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രി​ച്ചാ​ന​യി​ക്കു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.
വി​കാ​രി ഫാ. ​സോ​ളി ത​ട്ടി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി പൊ​ൻ​മ​ണി, ആ​ൻ​ഡ്രൂ​സ് വാ​ഴ​പ്പ​ള്ളി, ദീ​പ​ക് പാ​ല​യൂ​ർ, ഷാ​ജു പൊ​ൻ​മ​ണി, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​കെ. ലാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

അ​ടാ​ട്ട് പ​രി​ശു​ദ്ധ നി​ത്യ​സ​ഹാ​യ മാ​ത

അ​ടാ​ട്ട്: പ​രി​ശു​ദ്ധ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും 17ാം മ​ത് സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി.​
വി​കാ​രി ഫാ. ​ജോ​യ് കി​ട​ങ്ങ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ​മാ​ർ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ​മാ​ർ, കേ​ന്ദ്ര​സ​മി​തി അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 24, 25 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up