x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​പ്പ​റ​ന്പി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും: ടി.​കെ. ഗോ​വി​ന്ദ​ൻ


Published: May 13, 2026 01:51 AM IST | Updated: May 13, 2026 01:51 AM IST

സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ഉ​ട​നെ ത​ന്നെ ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​ചേ​ർ​ത്ത് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ന​ട​പ്പി​ലാ​ക്കും അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് മ​ണ്ഡ​ല​ത്തി​ലെ വീ​ടി​ല്ലാ​ത്ത എ​ല്ലാ കു​ടും​ങ്ങ​ൾ​ക്കും പാ​ർ​പ്പി​ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.

പൊ​തു​ജ​ന സൗ​ക​ര്യ​ത്തി​നാ​യി ത​ളി​പ്പ​റ​മ്പി​ലും മ​യ്യി​ലും ഹെ​ൽ​പ്പ് ഡെ​സ്ക് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി എം​എ​ൽ​എ​യു​ടെ ര​ണ്ട് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​നെ വി​ക​സ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും.

എ​ല്ലാ പി​എ​ച്ച്സി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ സ്കൂ​ളു​ക​ളി​ലും നി​ർ​മി​ബു​ദ്ധി തി​യേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കും. നാ​ടു​കാ​ണി സൂ ​സ​ഫാ​രി മൃ​ഗ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​റ​ങ്കൊ​പൊ​യി​ലി​ൽ ഗ​വ. കോ​ള​ജ് ആ​രം​ഭി​ക്കും. ത​ളി​പ്പ​റ​മ്പ് ന​ഗ​രം കേ​ന്ദ്ര​മാ​ക്കി മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു മെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags : Many schemes nattuvishesham local news

Recent News

Corehub Up