x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യപ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: July 25, 2026 03:31 AM IST | Updated: July 25, 2026 03:31 AM IST

 വെള്ളൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ വെ​ള്ളൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​സൗ​ജ​ന്യ വൈ​ദ്യപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. വെ​ള്ളൂ​ർ പ​ടി​ഞ്ഞാ​റ്റു​കാ​വ് ശ്രീ​ഭ​ദ്ര അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പ് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത യൂ​സ​ഫ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​എ​സ്എ​സ്പി​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ഹോ​ളി ഫാ​മി​ലി ഹോ​സ്‌​പി​റ്റ​ലി​ലെ ഡോ.​ ഷി​ജി​ തോ​മ​സ് വ​ർ​ഗീ​സ്, പെ​ൻ​ഷനേഴ്സസ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി യു.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​ പ​ത്രോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ന്‍റി സ​ന​ൽ, അ​മ്പി​ളി​ അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Medical

Recent News

Corehub Up