x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് ഏ​ഴി​ന്

വെബ് ഡെസ്ക്
Published: August 30, 2026 03:50 AM IST | Updated: August 30, 2026 03:50 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ ക​ല്‍​പ്പ​റ്റ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ചും തു​ട​ര്‍​ന്ന് ധ​ര്‍​ണ​യും ന​ട​ത്തും.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ ന​ട​ത്തു​ന്ന​തി​ന് നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ല്‍​എ​യു​മാ​യ സി​ദ്ദി​ഖ് സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. രാ​വി​ലെ 10ന് ​പി​ണ​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​ന്‍ പ​രി​സ​ര​ത്ത് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. ധ​ര്‍​ണ എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ.​പി. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Nattuvishesham DistrictNews DeepikaNews March

Recent News

Corehub Up