x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സ്ഥാ​പി​ക്ക​ണം: വ്യാ​പാ​രി യൂ​ത്ത് വിം​ഗ്

വെബ് ഡെസ്ക്
Published: August 8, 2026 03:49 AM IST | Updated: August 8, 2026 03:49 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ക​മ്പ​ള​ക്കാ​ട് യൂ​ണി​റ്റ് എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍​നി​ന്ന്.

ക​മ്പ​ള​ക്കാ​ട്: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് യൂ​ണി​റ്റ് എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റി​ല്‍​നി​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​രി​ഖ് ക​ട​വ​ന്‍, സി. ​ര​വീ​ന്ദ്ര​ന്‍, അ​സ്‌​ലം ബാ​വ, മു​ത്ത​ലി​ബ് ലി​ച്ചി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നും ദേ​ശീ​യ വ്യാ​പാ​രി ദി​നം വി​വി​ധ​സേ​വ​ന, സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഇ.​ടി. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​സെ. അ​ഫ്‌​സ​ല്‍, സെ​ക്ര​ട്ട​റി മു​ത്ത​ലി​ബ് പ​ഞ്ചാ​ര, ട്ര​ഷ​റ​ര്‍ ലി​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Medical college Vyapari Youth Wing

Recent News

Corehub Up