x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം; ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ൽ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ നടന്നു


Published: November 2, 2025 12:48 AM IST | Updated: November 2, 2025 12:48 AM IST

മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ ദി​ന​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കു മ​ധ്യേ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സെ​മി​ത്തേ​രി വെ​ഞ്ച​രി​ക

ഇ​രി​ങ്ങാ​ല​ക്കു​ട: മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ്് വി​കാ​രി​മാ​രാ​യ ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള​ളി, ഫാ. ​അ​ന്‍റണി ന​മ്പ​ളം, ബി​ഷ​പ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജി തേ​ല​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

കി​ഴ​ക്കേ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ത​ക്വം വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ്് വി​കാ​രി ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​ക്ക​ല്‍, നി​ത്യാ​രാ​ധ​ന കേ​ന്ദ്രം വൈ​സ് റെ​ക്ട​ര്‍ ഫാ. ​സീ​മോ​ണ്‍ കാ​ഞ്ഞി​ത്ത​റ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

Tags : Memorial Day nattuvisesham local news

Recent News

Corehub Up