x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യദി​ന​ം: വാ​ക്ക​ത്തൺ സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: October 11, 2026 12:45 AM IST | Updated: October 11, 2026 12:45 AM IST

മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സംഘടിപ്പിച്ച വാ​ക്ക​ത്ത​ൺ

പു​ത്ത​ൻ​തോ​പ്പ്: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ ന്ധി​ച്ച് പു​ത്ത​ൻ​തോ​പ്പ് സാ​ന്ത്വ​ന റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും ക​ഴ​ക്കൂ​ട്ടം ലി​യാ​ത്ത് കാ​ത്ത​ലി​ക് സെ​ന്‍റ​റും സം​യു​ക്ത​മാ​യി വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. മു​ൻ ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​നും ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​ര ജേ​താ​വു​മാ​യ കെ. ​സി. ലേ​ഖ വാ​ക്ക​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് നി​ക്കോ​ളാ​സ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ക​ഠി​നം​കു​ളം ജോ​യ്, ആ​ന്‍റ​ണി ഫി​നു, ഡോ​റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 200 പേ​ർ പ​ങ്കെ​ടു​ത്ത വാ​ക്ക​ത്ത​ൺ 5.5 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചു.
സാ​ന്ത്വ​ന​യി​ലെ അ​ന്തേ​വാ​സി​ക​ളും മ​റ്റു പ​ങ്കാ​ളി​ക​ളോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നതു ശ്രദ്ധേയമായി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up