x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 12, 2026 03:09 AM IST | Updated: July 12, 2026 03:09 AM IST

കാ​പ്പി​മ​ല-മ​ഞ്ഞ​പ്പു​ല്ലി​ൽ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

ആ​ല​ക്കോ​ട്: കാ​പ്പി​മ​ല-​മ​ഞ്ഞ​പ്പു​ല്ലി​ൽ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, വ​ത്സ​മ്മ വാ​ണി​ശേ​രി​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് കൊ​ല്ലം​കൊ​മ്പി​ൽ, മാ​ർ​ട്ടി​ൻ തോ​ണി​പ്പാ​റ, ബേ​ബി കോ​യി​ക്ക​ൽ, രാ​ഷ്​‌ട്രീയ ക​ക്ഷി നേ​താ​ക്ക​ളാ​യ ബാ​ബു പ​ള്ളി​പ്പു​റം, സി​ബി​ച്ച​ൻ ക​ള​പ്പു​ര, ഷി​ജു കാ​പ്പി​മ​ല, ടെ​ൻ​സ​ൺ ക​ണ്ണാ​ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Mini-mast lights Nattuvishesham District News

Recent News

Corehub Up