x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 04:36 AM IST | Updated: October 22, 2026 04:36 AM IST

ക​മ്പ​നി​നി​ര​ത്ത് പ​ന​ക്ക​രയിൽ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജെ​സ്മി​ൻ ജി​മ്മി​യെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​മ്പ​നി​നി​ര​ത്ത് പ​ന​ക്ക​ര പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഭ്രാ​ന്ത​ൻ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു.​

ചി​ര​ട്ട​ക്കാ​ട്ട് ലൈ​സ ജോ​സ് (55), അ​റു​കാ​ക്ക​ൽ വ​ർ​ഗീ​സ് (80), ജെ​സ്മി​ൻ ജി​മ്മി (14) എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം മ​നോ​ജ്‌ എം. ​ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന ഓ​ട​ക്ക​ൽ,എം. ​രാ​ജേ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up