x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രിമാ​രെ വ​ഴി​യി​ല്‍ ത​ട​യു​ന്നു; കോ​ണ്‍​ഗ്ര​സ് ​പ്രതിഷേ​ധ പ്ര​ക​ട​നം

വെബ് ഡെസ്ക്
Published: October 5, 2026 05:52 AM IST | Updated: October 5, 2026 05:52 AM IST

മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട : മ​ന്ത്രിമ​ാരെ വ​ഴി​യി​ല്‍ ത​ട​യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ഇ​ന്ത്യ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രു​ങ്ക​ട​വി​ള​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മാ​രാ​യ​മു​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​റ്റി​ന്‍​ക​ര​യി​ല്‍​ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം പൂ​വ​ന്‍കാ​ല​യി​ല്‍ സ​മാ​പി​ച്ചു.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, അ​ഖി​ല്‍ തൃ​പ്പ​ല​വൂ​ര്‍, ത​ത്തി​യൂ​ര്‍ സു​രേ​ന്ദ്ര​ന്‍, ജോ​ണി മാ​ല​ക്കു​ള​ങ്ങ​ര, അ​ഭി​ജി​ത്ത് ചു​ള്ളി​യൂ​ര്‍, ജി​ത്തു കാ​വി​ള, ര​ഞ്ജി​ത്ത്, രാ​ജേ​ഷ്, അ​നി​ഷ് ചു​ള്ളി​യൂ​ര്‍, ജ​യ​പ്ര​കാ​ശ്, തു​ള​സി​ധ​ര​ന്‍ ആ​ശാ​രി, വി​ല്ലി അ​യി​രൂ​ര്‍, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up