x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ റി​ലാ​ക്സ് കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: October 11, 2026 10:53 PM IST | Updated: October 11, 2026 10:53 PM IST

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ റി​ലാ​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ക്കു​ന്നു.

ചാ​രും​മൂ​ട്: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ റി​ലാ​ക്സ് കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെയും നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ റി​ലാ​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ.​ആ​ർ. അ​ജ​യ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഷീ​ജാ​ദേ​വി, വൈ​സ് പ്ര​സി​ഡന്‍റ് റെ​നി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. നി​യാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ​സ്. റീ​ന, ഷീ​ജാ അ​ഭി​ലാ​ഷ്, ശ്രീ​കു​മാ​ർ, അ​ള​ക​ന​ന്ദ, ജി. ​വേ​ണു, ജി. ​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up