x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പു​രോ​ഗി​യാ​യ അ​മ്മ​യും മ​ക​നും വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍


Published: March 16, 2026 12:10 AM IST | Updated: March 16, 2026 12:10 AM IST

പ​യ്യോ​ളി: മു​ണ്ടാ​ളി​താ​ഴ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​ട​പ്പു​രോ​ഗി​യാ​യ അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മു​ണ്ടാ​ളി​ത്താ​ഴെ മാ​ധ​വി അ​മ്മ (88), മ​ക​ന്‍ സ​ജീ​ഷ് (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​ധ​വി അ​മ്മ​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​ജീ​ഷ് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ അ​യ​ല്‍​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടു​പ​റ​മ്പി​ല്‍ മ​തി​ല്‍ കെ​ട്ടു​ന്ന​തി​ന് എ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ ആ​രെ​യും പു​റ​ത്തു​കാ​ണാ​താ​യ​തോ​ടെ വീ​ടി​ന​ടു​ത്തേ​ക്ക് പോ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൂ​ന്ന് മാ​സ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു മാ​ധ​വി അ​മ്മ. എ​ല്ലു​പൊ​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രേ​ത​നാ​യ പീ​താം​ബ​ര​നാ​ണ് മാ​ധ​വി​യു​ടെ ഭ​ര്‍​ത്താ​വ്.

Tags : Mother and son both ill with tuberculosis

Recent News

Corehub Up