x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ല​ന്പു​ള്ളി​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ നീ​ക്കം; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് യൂ​ത്ത് ലീ​ഗ്

വെബ് ഡെസ്ക്
Published: September 17, 2026 05:24 AM IST | Updated: September 17, 2026 05:24 AM IST

മൈ​ല​ന്പു​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ സ​മ​രം യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി റി​യാ​സ് നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശി​യ​പാ​ത മൈ​ല​ന്പു​ള്ളി​യി​ൽ ആ​രം​ഭി​ക്കു​ന്ന ടോ​ൾ​ബൂ​ത്തി​നെ​തി​രേ കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ദേ​ശി​യ​പാ​ത ഉ​പ​രോ​ധ സ​മ​രം ജി​ല്ലാ​സെ​ക്ര​ട്ട​റി റി​യാ​സ് നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ക​രി​മ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് വാ​ഴ​മ്പു​റം, ഖാ​ദ​ർ പൊ​ന്ന​ങ്കോ​ട്, ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഷാ​ദ്, ന​സീ​ബ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഫ​ൽ ത​ച്ച​മ്പാ​റ, കാ​സിം, ഷ​ഫീ​ഖ്, മ​ൻ​സൂ​ർ, ആ​ഷി​ഖ്, ഖാ​ദ​ർ പ​റ​ക്കാ​ട്, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. നൗ​ഫ​ൽ, ട്ര​ഷ​റ​ർ നി​സാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​വ​രെ കോ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു​നീ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up