x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ബേ​സി​ൽ സ്കൂ​ളി​ന് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വ്

വെബ് ഡെസ്ക്
Published: October 24, 2026 04:48 AM IST | Updated: October 24, 2026 04:48 AM IST

റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ 100, 200 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ​ലി ജൗ​ഹ​റിനെ ​കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ

കോ​ത​മം​ഗ​ലം: റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യി​ൽ 32 സ്വ​ർ​ണം, 23 വെ​ള്ളി, 16 വെ​ങ്ക​ലം ഉ​ൾ​പ്പ​ടെ 245 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ഓ​വ​റോ​ൾ ചാ​മ്പ്യാ​ന്മാ​രാ​യ മാ​ർ​ബേ​സി​ൽ സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും ന​ഗ​ര​സ​ഭ ആ​ദ​രി​ച്ചു.

അ​നു​മോ​ദ​ന യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​നൂ​പ് ജോ​ർ​ജ് ,സി​ന്ദു ജി​ജോ ,ആ​ഷ്‌​ലി ജോ​സ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൽ​ദോ​സ് കീ​ച്ചേ​രി, പി.​എം. ന​വാ​സ്, സി​ജു തോ​മ​സ്, മി​നി എ​ൽ​ദോ​സ് ,കു​മാ​രി അ​ശോ​ക​ൻ ,മി​നി മാ​ത്യു , സ്കൂ​ൾ മാ​നേ​ജ​ർ ലാ​ൽ അ​പ്പ​ക്ക​ൽ ,പ്രി​ൻ​സി​പ്പ​ൽ ജി​ബി ചെ​റി​യാ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു വ​ർ​ഗീ​സ്, കാ​യി​ക അ​ധ്യാ​പ​ക ഷി​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up