ശ്രീകണ്ഠന് നായര്‍ സ്മാരക സമിതി നടത്തിയ അനുസ്മരണ സമ്മേളനം
കൊല്ലം: തൊഴിലാളി സമരങ്ങളും ബഹുജനപ്രക്ഷോഭങ്ങളും മുന്നില്‍നിന്ന് നയിച്ച സാഹസികനായ നേതാവായിരുന്നു എന്‍. ശ്രീകണ്ഠന് നായരെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവി പറഞ്ഞു. ശ്രീകണ്ഠന് നായര്‍ സ്മാരക സമിതി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംജി. സേതുനാഥപിള്ള യോഗത്തില്‍ അധ്യക്ഷനായി. സമിതി സെക്രട്ടറി
ജി. ജയപ്രകാശ്, സുരേഷ് പോറ്റി, ഉളിയക്കോവില്‍ രാജു, മുണ്ടക്കല്‍ രാജശേഖരന്, ശശിധരന് പിള്ള, കരിക്കോട് ഷറഫ്, മുണ്ടക്കല്‍ രാജീവന്, സാം കടപ്പാക്കട, സജിമോള്‍, രാജേന്ദ്രന്, അനില്‍കുമാര്‍, ബിന്ദു സുരേഷ് ബാബു, പെരുമാള്‍ മണിയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.