x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​രക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

വെബ് ഡെസ്ക്
Published: July 22, 2026 04:39 AM IST | Updated: July 22, 2026 04:39 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മു​തു​കു​ർ​ശി യൂ​ണി​റ്റ് സ​മ്മേ​ള​നം

പെ​രി​ന്ത​ൽ​മ​ണ്ണ: വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ വ​ഴി​യോ​രക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മു​തു​കു​ർ​ശി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​തു​കു​ർ​ശി കി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ട്ര​ഷ​റ​ർ സി. ​അ​ഷ​റ​ഫ്, അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. മൂ​സ, ടി.​യു. ക​മ​റു​ദ്ദീ​ൻ, സി.​കെ. ശ്രീ​നി​വാ​സ​ൻ, ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​ഹ​രി​ദാ​സ​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​ സ​ന്തോ​ഷ് കു​മാ​ർ (സെ​ക്ര​ട്ട​റി), ര​തീ​ഷ് (ട്ര​ഷ​റ​ർ).

Tags : Roadside traffic Nattuvishesham DistrictNews

Recent News

Corehub Up