x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം​രാ​ജ് ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം തു​ട​ങ്ങി


Published: March 31, 2026 08:17 AM IST | Updated: March 31, 2026 08:17 AM IST

മാ​ന​ന്ത​വാ​ടി: നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം​രാ​ജ് ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം തു​ട​ങ്ങി.

പ​ന​മ​രം കോ​ളി​മ​ര​ച്ചു​വ​ട്ടി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​യി​രു​ന്നു ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ന് ആ​രം​ഭം. തു​ട​ർ​ന്ന് മ​രം ടൗ​ണി​ൽ ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ള​ന്പു​ക​ണ്ടം, എ​ച്ചോം, പ​ള്ളി​ക്കു​ന്ന്, കൈ​ത​ക്ക​ൽ. കു​ളി​വ​യ​ൽ, അ​ഞ്ചു​കു​ന്ന്, അ​ഞ്ചാം​മൈ​ൽ, വാ​റു​മ​ൽ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ന്നു. സി. ​അ​ഖി​ൽ പ്രേം, ​ജ​യ​ച​ന്ദ്ര​ൻ പു​ന​ത്തി​ൽ, രാ​ജ​ൻ, മാ​ധ​വ​ൻ ഇ​ടി​ക്ക​ര, ശ​ശി ക​രി​ന്പി​ൽ. ജി.​കെ. മാ​ധ​വ​ൻ, മൊ​യ്തു വാ​ഴ​യി​ൽ, മോ​ഹ​ന​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

Tags : nattu vishesham NDA candidate P. Shyamraj

Recent News

Corehub Up