x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന സ്‌കൂള്‍ കായികമേള ദീ​പ​ശി​ഖ​യെ വ​ര​വേ​റ്റ് നീ​ലേ​ശ്വ​ര​വും പി​ലി​ക്കോ​ടും

വെബ് ഡെസ്ക്
Published: October 24, 2026 05:07 AM IST | Updated: October 24, 2026 05:07 AM IST

പി​ലി​ക്കോ​ട് ഗ​വ.​സ്‌​കൂ​ളി​ലെ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ല്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങു​ന്നു.

നീ​ലേ​ശ്വ​രം/​പി​ലി​ക്കോ​ട്: ചാ​യ്യോ​ത്ത് സ്‌​കൂ​ളി​ല്‍​നി​ന്ന് ജി​ല്ല​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നീ​ങ്ങി​യ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.

നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ സം​സ്ഥാ​ന ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​രം എ​സ്.​കെ. ചൈ​ത്ര​ജി​ത് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. സ്വീ​ക​ര​ണ ച​ട​ങ്ങ് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​എം. സ​ന്ധ്യ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ രാ​ധാ​മ​ണി സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക ക​ല ശ്രീ​ധ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യാ​ന്ത​ര കാ​യി​ക​താ​രം റ​സ്വി​ന്‍ രാ​ജ്, അ​ഭി​രാം, അ​ഭി​ന​വ് എ​ന്നി​വ​രി​ല്‍​നി​ന്ന് എം​എ​ല്‍​എ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് പു​ത്തി​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​മ്പ്യ​ന്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​സി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫി​സ​ര്‍ ര​മേ​ശ​ന്‍ പു​ന്ന​ത്തി​രി​യ​ന്‍, ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷൗ​ക്ക​ത്ത​ലി, മു​ഖ്യാ​ധ്യാ​പി​ക സി.​കെ. ല​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്രി​ന്‍​സി​പ്പ​ല്‍ ടി.​വി. സു​ചി​ത്ര സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ര്‍ കെ. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. പി​ലി​ക്കോ​ട് സ്‌​കൂ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ദീ​പ​ശി​ഖ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ല്‍​നി​ന്ന് സ്റ്റേ​റ്റ് അ​സി. സ്പോ​ര്‍​ട്സ് ഓ​ര്‍​ഗ​നൈ​സ​ര്‍ ഒ​ളി​മ്പ്യ​ന്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഏ​റ്റു​വാ​ങ്ങി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം 25നു ​ദീ​പ​ശി​ഖ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള സ്വ​ര്‍​ണ​ക്ക​പ്പ്/​ട്രോ​ഫി ഘോ​ഷ​യാ​ത്ര​യു​മാ​യി സം​ഗ​മി​ച്ച ശേ​ഷം ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി പ്ര​ധാ​ന വേ​ദ​യ​യ എ​ന്‍​ഐ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

Tags :

Recent News

Corehub Up