x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 22, 2026 12:57 AM IST | Updated: July 22, 2026 12:57 AM IST

ബ​സ് ഡ്രൈ​വ​റെ ആ​ദ​രി​ക്കു​ന്നു.

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട്- പ​ഴ​കു​റ്റി- വേ​ങ്ക​വി​ള - പ​ള്ളി​മു​ക്ക് - മൂ​ഴി വ​ഴി ക​ല്ല​റ​യി​ലേ​ക്ക് പു​തി​യ​താ​യി അ​നു​വ​ദി​ച്ച പ്രൈ​വ​റ്റ് ബ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ഴി ജം​ഗ്ഷ​നി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മൂ​ഴി സു​നി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു നി​ർ​വ​ഹി​ച്ചു.

മൂ ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു, വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ,ഷ​മി, ആ​ർ പ്രേ​മ​ച​ന്ദ്ര​ൻ, ജെ ​ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : bus service Nattuvishesham DistrictNews

Recent News

Corehub Up