x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​എ​ഫ്ഐ​ക്ക് പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ

വെബ് ഡെസ്ക്
Published: July 15, 2026 03:59 AM IST | Updated: July 15, 2026 03:59 AM IST

ഡിവൈഎഫ് ഐ ഭാരവാഹികൾ

മു​ക്കം: സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത അ​ട്ടി മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ 16-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം പ്ര​വ​ർ​ത്ത​ന-​സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​യ്ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ.​ജി. ലി​ജീ​ഷ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം. ​ഷാ​ജ​ർ എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗ്രീ​ഷ്മ അ​ജ​യ​ഘോ​
ഷ്, ആ​ർ.​രാ​ഹു​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു. ദീ​പു പ്രേം​നാ​ഥ് (പ്ര​സി​ഡ​ന്‍റ്) കെ.​അ​രു​ൺ (സെ​ക്ര​ട്ട​റി)​എ​ന്നി​വ​രെ​തെ​ര​ഞ്ഞെ​ടു​ത്തു. ‍

Tags : Nattuvishesham LocalNews

Recent News

Corehub Up