x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും


Published: January 11, 2026 11:00 PM IST | Updated: January 11, 2026 11:00 PM IST

ചേ​ര്‍​ത്ത​ല സ​ർ​വീ​സ് ക്ല​ബി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ര്‍​ത്ത​ല: സ​ർ​വീ​സ് ക്ല​ബി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് പി. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ്, സി​നി​മ സം​വി​ധാ​യ​ക​ൻ രാ​ജ് ബാ​ബു, സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ടി.​എം. അ​തു​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ആ​ർ. സു​ഖ​ലാ​ല്‍, സി.​എ​ൻ. ച​ന്ദ്ര​ഗു​പ്ത​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി കെ.​ബി. സ​ത്യ​പാ​ല​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : family gathering nattuvishesham local news

Recent News

Corehub Up