x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​സി​ദ്ധ ഗു​ണ്ട മൂ​ക്ക​ന്‍ അ​ന​ന്തു കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 2, 2026 01:57 AM IST | Updated: August 2, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

നെ​യ്യാ​റ്റി​ന്‍​ക​ര : കു​പ്ര​സി​ദ്ധ ഗു​ണ്ട വെ​ണ്‍​പ​ക​ല്‍ പൂ​തം​കോ​ട് മ​ഞ്ജു​നി​വാ​സി​ല്‍ മൂ​ക്ക​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന അ​ന​ന്തു (28) വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു.

നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​ത്തി​ല​ധി​കം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ല്‍ കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് കാ​ട്ടാ​ക്ക​ട പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ അ​ന​ന്തു​വി​നെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം വീ​ണ്ടും തു​ട​ര്‍​ച്ച​യാ​യി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കാ​പ്പ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​പ്ര​ദീ​പ്, ഗ്രേ​ഡ് പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ്, സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up