x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്‌​സ് ഇ​നി തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ്

വെബ് ഡെസ്ക്
Published: September 25, 2026 12:22 AM IST | Updated: September 25, 2026 12:22 AM IST

തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള ല​ഹ​രി​യി​ല്‍ നി​ന്നും സ​മൂ​ഹ​ത്തെ പൂ​ര്‍​ണ​മാ​യും മു​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. എ​ന്‍​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് പ്ര​ഖ്യാ​പി​ക്കു​ന്ന ജി​ല്ലാ​ത​ല ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ര്‍ ഡോ. ​ജി. രാ​ജ​ശ്രീ സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ശ മോ​ഹ​ന്‍​രാ​ജ്, വി​എ​ച്ച്എ​സ് എ​സി എ​ന്‍​എ​സ്എ​സ് കോ-ഓർ​ഡി​നേ​റ്റ​ര്‍ ഷൈ​നി ജോ​സ​ഫ്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. പി. ​കെ. മോ​ഹ​ന്‍​രാ​ജ്, ഡോ.​ആ​തി​ര പ്ര​കാ​ശ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഫ്‌​സ​ല്‍ ആ​ന​പ്പാ​റ, ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം , ഡോ. ​സൂ​സ​ന്‍ സാ​മു​വ​ല്‍, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​രാ​ജ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റം​ഗം ഡോ. ​സ​ജി​ത് ബാ​ബു വാ​ക്ക​ത്തണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up