പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്കില്‍ 17 മുതല്‍ 20 വരെ "മിര്‍ച്ചി പ്രതിധ്വനി ഓണാരവം 2026' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കും.
വടംവലി, പായസം ഫെസ്റ്റ്, പൂക്കളമിടല്‍, തിരുവാതിര തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കുമായി ജന. കൺവീനർ ബി.കെ. അഖില്‍ രാജിനെ 9995677654 നന്പറിൽ ബന്ധപ്പെടാം.
Tags : Nattuvishesham Local News Onam celebrations Technopark