x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണാഘോഷം നടത്തി

വെബ് ഡെസ്ക്
Published: August 22, 2026 01:51 AM IST | Updated: August 22, 2026 01:51 AM IST

വൈ​ക്കം കോ​ട​തി​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം മു​ൻ​സി​ഫ് അ​ഭി​നി​മോ​ൾ രാ​ജേ​ന്ദ്ര​ൻ, മ​ജി​സ്ട്രേ​റ്റ് ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​ക്കം: വൈ​ക്കം കോ​ട​തി​യി​ൽ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ധു ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മു​ൻ​സി​ഫ് അ​ഭി​നി​മോ​ൾ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പി​യോ​ടെ മാ​വേ​ലി​യോ​ടൊ​പ്പം ന​ഗ​ര​ത്തി​ൽ ചു​റ്റി ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യ​ങ്ക​ണ​ത്തി​ൽ കൂ​റ്റ​ൻ പൂ​ക്ക​ളം തീ​ർ​ത്ത് ഓ​ണാ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി.

മ​ജി​സ്ട്രേ​റ്റ് ചി​ത്ര​ലേ​ഖ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​ജി. ര​ഞ്ജി​ത്ത്, അ​ഡ്വ. സ്മി​ത ​സോ​മ​ൻ, അ​ഡ്വ. രാ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ഭി​ഭാ​ഷ​ക​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ന​ട​ന്നു.
വൈ​ക്കം: പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ലൂ​യീസ് യുപി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്‌​കൂ​ൾ​ മാ​നേ​ജ​ർ ഫാ.​ ഡോ. ബ​ർ​ക്ക്മാ​ൻ​സ് കൊ​ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം കെ. ​ബി​നി​മോ​ൻ എം ​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മേ​ച്ചേ​രി, കൈ​ക്കാ​ര​ൻ ജോ​ർ​ജ് ആ​വ​ള്ളി​ൽ, വാ​ർ​ഡ് മെം​ബ​ർ അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. ക​ണ്ണ​ൻ, ഹെ​ഡ്മ​ാസ്റ്റ​ർ ബൈ​ജു​മോ​ൻ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​സ് എം. ​ജോ​സ​ഫ്, സീ​ജ ഇ. ​ജോ​സ്, സി​സ്റ്റ​ർ മെ​റ്റി, ആ​ഷ്‌​ലി ജേ​ക്ക​ബ്, സ്കൂ​ൾ ലീ​ഡ​ർ ബ​ദ്രി​യ ദി​യ ദീ​പു തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പറ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ ആ​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഹെ​ഡ്മി​സ്ട്ര​സ് ആ​ഷ വി. ​ജോ​സ​ഫ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham District News Onam celebrations

Recent News

Corehub Up