x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്ഡി​പി​യി​ല്‍ ഓ​ണ​സ​മൃ​ദ്ധി 2026 ക​ര്‍​ഷ​കച​ന്ത ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 01:10 AM IST | Updated: August 24, 2026 01:10 AM IST

ക​ര്‍​ഷ​ക ച​ന്ത റോ​യ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ദി​ത്യ​പു​രം: കെ​എ​ച്ച്ഡി​പി​യി​ല്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​സ​മൃ​ദ്ധി 2026 ക​ര്‍​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ർ മി​നു സാ​വി​യോ ആ​ദ്യ​വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യ​ധ്യ​ക്ഷ​ന്‍ ടോ​മി മാ​ത്യു പ്രാ​ല​ടി, വി​എ​ഫ്പി​സി​കെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ജി.​ലേ​ഖ, ക​ര്‍​ഷ​ക​സ​മി​തി സെ​ക്ര​ട്ട​റി ജ്യോ​തി അ​നി​ല്‍​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്നും നാ​ളെ​യും ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും നേ​രി​ട്ട് വി​ല​ക്കു​റ​വി​ല്‍ ഇ​വി​ടെ നി​ന്നും വാ​ങ്ങാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​വും.

Tags : Farmers' Market NattuVishasham DistrictNews

Recent News

Corehub Up