x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ര​ണം


Published: June 13, 2026 01:22 AM IST | Updated: June 13, 2026 01:22 AM IST

ചേ​ര്‍​ത്ത​ല: ത​ങ്കി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ല്‍ ല​ഹ​രി​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക കെ.​ജെ. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ട്ട​ണ​ക്കാ​ട് എ​സ്ഐ ടി.​കെ. കു​ഞ്ഞു​മോ​ന്‍ ക്ലാ​സെ​ടു​ത്തു. എ​എ​സ്ഐ വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി​പി​ഒ കെ.​എ​സ്. പ്ര​വീ​ൺ, അ​ധ്യാ​പ​ക​രാ​യ സു​ജ​മോ​ൾ, ജി​സ്മി വ​ർ​ഗീ​സ്, ബി​ൻ​സി, ഫ്ര​ബി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Awareness Campaign Nattuvishesham District News

Recent News

Corehub Up