വണ്ടാഴി പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുക്കുന്നു.
വടക്കഞ്ചേരി: ഓപ്പറേഷൻ തൂഫാൻ വണ്ടാഴി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി എഎസ്ഐ , പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, തൂഫാൻ വാരിയേഴ്സ് പ്രവർത്തകർ വിവിധ വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews