x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 15, 2026 01:55 AM IST | Updated: August 15, 2026 01:55 AM IST

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ പൂ​ക്കാ​ട്ട്മ​ന, ആ​ന​ന്ദ​ത്തി​ല്‍ തോ​മ​സ്, കൊ​ല്ലം പു​തൂ​ര്‍ മൈ​ല​ക്കു​ളം ശ്രു​തി​ല​യ​ത്തി​ൽ ശ്രീ​തു, പ​ത്ത​നം​തി​ട്ട മാ​ങ്ങോ​ട് ശ്രീ​ജി​ത് ഭ​വ​നി​ല്‍ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രെ​യാ​ണ് 4.675 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ചു​മ​ന​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് വി​ല്പ​ന​ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Nattuvishesham Districtnews Operation Toofan

Recent News

Corehub Up