x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു


Published: July 2, 2026 05:23 AM IST | Updated: July 2, 2026 05:23 AM IST

കൃ​ഷി​ഭ​വ​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​

ച​ക്കി​ട്ട​പാ​റ: കൃ​ഷി​ഭ​വ​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക​രാ​യ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി എ​ന്നി​വ​ർ​ക്ക് ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ജി​ൻ​സി മ​നോ​ജ്, മൊ​യ്തു കോ​ടേ​രി, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, വ​ത്സ ബാ​ബു, ബാ​ബു പ​ള്ളി​ക്കൂ​ടം, സു​ജാ​ത മ​ന​ക്ക​ൽ, ച​ക്കി​ട്ട​പാ​റ കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മ നാ​യ​ർ, കെ​വി​കെ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up