x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​ പ​ദ്ധ​തി


Published: June 13, 2026 06:50 AM IST | Updated: June 13, 2026 06:50 AM IST

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യുപി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​ പ​ദ്ധ​തി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി വ​ർ​ഗീ​സ് എ​സ്‌എ​ച്ച് സ​മീ​പം.

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യുപി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ചി​റ​യി​ൽ, ഡീ​ക്ക​ൻ ജി​ത്തു സിഎംഐ, ​ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി വർഗീ​സ് എ​സ്‌​എ​ച്ച്, അ​ധ്യാ​പ​ക​ർ, സ്റ്റാ​ഫ്, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up