x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​എ. ആ​ലി ഹാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 29, 2026 02:52 AM IST | Updated: August 29, 2026 02:52 AM IST

വാ​രാ​മ്പ​റ്റ​യി​ല്‍ പി.​എ. ആ​ലി ഹാ​ജി അ​നു​സ്മ​ര​ണം എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​മു​ണ്ട: യു​ഡി​എ​ഫ് വാ​രാ​മ്പ​റ്റ യൂ​ണി​റ്റ് ക​മ്മി​റ്റി പി.​എ. ആ​ലി ഹാ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.‌ മു​സ്‌​ലിം​ലീ​ഗ് നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ആ​ലി ഹാ​ജി. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​യി വാ​രാ​മ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ കൂ​വ​ണ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​ടി. മു​ഹ​മ്മ​ദ് ഉ​നൈ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​സി. സു​ധാ​ക​ര​ന്‍, എം.​പി. സു​രേ​ഷ്‌​കു​മാ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​ടി. സു​ഗ​ത​ന്‍, എ.​സി. മാ​യ​ന്‍ ഹാ​ജി, ഷാ​ജി ജേ​ക്ക​ബ്, പി.​എ. അ​സീ​സ്, വി.​വി. ബാ​ല​ന്‍, കെ. ​വി​ജ​യ​ന്‍, ടി.​എ​ച്ച്. ഉ​സ്മാ​ന്‍ ഹാ​ജി, ഇ. ​ഹ​രീ​ന്ദ്ര​ന്‍, പി.​എ. ഗ​ഫൂ​ര്‍, പി.​ഒ. നാ​സ​ര്‍, പി. ​ഉ​സ്മാ​ന്‍, ടി.​കെ. മ​മ്മൂ​ട്ടി, ബി.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews commemoration

Recent News

Corehub Up