x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് സ്കൂ​ളു​ക​ളി​ലെ എ​സ്പി​ കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

വെബ് ഡെസ്ക്
Published: October 27, 2026 10:39 PM IST | Updated: October 27, 2026 10:39 PM IST

ബ​ത്തേ​രി ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ൾ​ക​രീം സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു.

പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​പ്പി​സെ​റ്റ് എം​എം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 128 എ​സ്പി കേ​ഡ​റ്റു​ക​ളു​ടെ സം​യു​ക്ത പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി. ജ​യ​ശ്രീ സ്കൂ​ളി​ലെ സി.​എ​ൻ. പ്ര​ണ​വ്, ദേ​വീ​വി​ലാ​സം സ്കൂ​ളി​ലെ ബി. ​രേ​വ​തി എ​ന്നി​വ​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി. ബ​ത്തേ​രി ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ൾ ക​രീം സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദി​ൻ​ഷു, ഓ​മ​ന ഗോ​വി​ന്ദ​ൻ, സെ​ലി​ൻ മാ​നു​വ​ൽ, ഷൈ​ജ മ​ഹേ​ഷ്, കേ​ണി​ച്ചി​റ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ. ​സി​ൻ​ഷ, പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എം.​സി. പ​വ​ന​ൻ, ദേ​വീ​വി​ലാ​സം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ര​തീ​ഷ് കു​മാ​ർ, ജ​യ​ശ്രീ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​ആ​ർ. സു​രേ​ഷ്, കാ​പ്പി​സെ​റ്റ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഇ.​കെ. ഷാ​ന്‍റി, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, പി.​ആ​ർ. ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​സ്പി​സി എ​ഡി​എ​ൻ​ഒ ജ​യ​കു​മാ​ർ കേ​ഡ​റ്റു​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്എ​സ്ബി എ​എ​സ്ഐ എ​ൻ. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ൻ​ഡ് ടീം ​പ​രേ​ഡി​ന് അ​ക​ന്പ​ടി​യാ​യി. പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് അ​ർ​ജു​ൻ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ അ​നീ​ഷ്, ശ്രീ​മി​ഥു​ൻ, സു​ജി​ൻ ലാ​ൽ, സു​ജി​ന എ​ന്നി​വ​ർ പ​രേ​ഡ് ഏ​കോ​പി​പ്പി​ച്ചു. എ​സി​പി​ഒ​മാ​രാ​യ പി.​വി. അ​ന്പി​ളി, ശു​ഭ, നി​ഷ, സി​പി​ഒ​മാ​രാ​യ പി.​വി. സു​ജി​ത്ത്, പി.​വി. അ​ഭി​ലാ​ഷ്, വൈ​ശാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ഡ​റ്റു​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Tags :

Recent News

Corehub Up