x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ചി ഡാം ​ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി


Published: October 25, 2025 01:37 AM IST | Updated: October 25, 2025 01:37 AM IST

പീ​ച്ചി ഡാം ​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ൾ.

പീ​ച്ചി: ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പീ​ച്ചി ഡാം ​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് നാ​ലു ഷ​ട്ട​റു​ക​ളും ര​ണ്ടി​ഞ്ച് വീ​തം ഉ​യ​ർ​ത്തി​യ​ത്.


ക​ഴി​ഞ്ഞദി​വ​സം കെ​എ​സ്ഇ​ബി ചെ​റു​കി​ട വൈ​ദ്യു​തി​നി​ല​യം വ​ഴി വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി നി​ല​യ​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സം മൂ​ലം ഇ​ത് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.


അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ വൈ​ദ്യു​തി​നി​ല​യം വ​ഴി വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ സാ​ധി​ക്കൂ.

Tags : shutters

Recent News

Corehub Up