x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ: പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും


Published: March 31, 2026 08:10 AM IST | Updated: March 31, 2026 08:11 AM IST

ക​ൽ​പ്പ​റ്റ: മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 1,35,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് കെ. ​കൃ​ഷ്ണ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2023ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ആ​ർ. ബി​ജു​വാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​ബ​ബി​ത ഹാ​ജ​രാ​യി.

Tags : nattu vishesham POCSO imprisonment

Recent News

Corehub Up