x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ഡ്രൈ​വ​റെ കാ​ണാ​താ​യി


Published: May 10, 2026 05:50 AM IST | Updated: May 10, 2026 05:50 AM IST

നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് ഡ്രൈ​വ​റെ കാ​ണാ​താ​യി. ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ എ​എ​സ്‌​ഐ (ഗ്രേ​ഡ്) കെ.​ടി. സ​ന്തോ​ഷി​നെ​യാ​ണ് (47) വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ കൊ​ച്ച​റ-​ചാ​ല​ക്കു​ടി​മേ​ട്ടി​ലെ വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യ​ത്.
സം​ഭ​വ​ത്തി​ല്‍ സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​മ്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham Police driver missing

Recent News

Corehub Up