x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം


Published: May 31, 2026 08:04 AM IST | Updated: May 31, 2026 08:04 AM IST

തൃ​ശൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​പ​രി​സ​ര​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക​ർ​മ​പ​ദ്ധ​തി 'തു​ട​ക്കം-2026' ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​കെ.​കെ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക, കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കേ​ര​ള​മൊ​ട്ടാ​കെ "തു​ട​ക്കം 2026' ആ​രം​ഭി​ച്ച​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് കാ​ന്പ​സി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ചു. ഇ​ത് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു കെ.​കെ. ഉ​ഷ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​ജ​യ​കു​മാ​ർ, പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് മെ​ന്പ​ർ ബി​ന്ദു സോ​മ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റി​മ ബൈ​ജു, വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റീ​ന എ. ​ത​ങ്ക​രാ​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​ക്ട​ർ എം. ​രാ​ധി​ക, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ബി. സ​ന​ൽ​കു​മാ​ർ, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി. ​അ​നു​രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Pre-monsoon cleaning

Recent News

Corehub Up