x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​വി​ഷ​ബാ​ധ​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ


Published: March 3, 2026 06:06 AM IST | Updated: March 3, 2026 06:06 AM IST

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശ്രീ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ന്ദു ഗോ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Preventive vaccination

Recent News

Corehub Up