x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ർ​ധ​ന; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 03:53 AM IST | Updated: July 8, 2026 03:53 AM IST

ഹോ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​സ്റ്റ​ർ പ​തി​ക്കു​ന്നു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ർ​ധ​ന​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലെ​ത്തി ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യും പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് ക​രേ​ള, കെ.​ഡി. പ്ര​വീ​ൺ, പി. ​പ്ര​തീ​ഷ്, പി. ​മി​ഥു​ൻ, ഷി​നു ഏ​ബ്ര​ഹാം, രേ​ഷ്മ വി. ​രാ​ജു, പ്രി​ൻ​സ് വെ​ള്ള​ക്ക​ട, ടി.​പി. ശ്രീ​നി​ഷ്, ആ​ൽ​ബി​ൻ, മാ​ർ​ട്ടി​ൻ ഡേ​വി​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Price hike Nattuvishesham District news

Recent News

Corehub Up