x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കും: കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: September 26, 2026 02:02 AM IST | Updated: September 26, 2026 02:02 AM IST

തി​രു​വ​ന​ന്ത​പു​രം ലെ​മ​ൺ ട്രീ ​ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ്സ് ഓ​ർ​ഗ​നൈ​സെ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ഉ​

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. തി​രു​വ​ന​ന്ത​പു​രം ലെ​മ​ൺ ട്രീ ​ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ്സ് ഓ​ർ​ഗ​നൈ​സെ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മ​നോ​ജ്‌ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ന്ത്രി എം. ​ലി​ജു ബെ​സ്റ്റ് ഫാ​ർ​മ​സി​സ്റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ എ​ൻ. ശ​ക്ത​ൻ, എം.​ആ​ർ. ബൈ​ജു എ​ന്നി​വ​രും ഡോ. ​എ​സ്.​എ​സ്. ലാ​ൽ, രാ​ജീ​വ്‌ ന​ന്ന​പ്പ​നേ​നി എ​ന്നി​വ​രും വി​ശി​ഷ്ട അ​ഥി​തി​ക​ൾ ആ​യി​രു​ന്നു. ഡോ. ​ആ​ർ.​എ​സ്. താ​ക്കൂ​ർ, ഇ.​എ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഡി.​എ​ൻ. അ​നി​ത, ജാ​സ്മി​മോ​ൾ, സാ​ജു കു​ര്യാ​ക്കോ​സ്, എ​സ്‌. സു​ഗ​ത​ൻ, വി. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​കെ. പ്രേ​മാ​ന​ന്ദ​ൻ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ബി. ​രാ​ജ​ൻ സ്വാ​ഗ​ത​വും എ​സ്. വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Priority

Recent News

Corehub Up