x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: August 3, 2026 05:35 AM IST | Updated: August 3, 2026 05:35 AM IST

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ര​വി​ത ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​വാ​റ്റു​പു​ഴ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ര​വി​ത ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. കു​ഞ്ഞു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .  ജി​ല്ലാ സെ​ക്ര​ട്ട​റി സ​ഹീ​ർ അ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജ​യ​കു​മാ​ർ ചെ​ങ്ങ​മ​നാ​ട് പ്ര​ഫ. എം.​കെ. സാ​നു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​മു​ട​വൂ​ർ, കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, എ​ൻ.​വി. പീ​റ്റ​ർ, സി.​ആ​ർ. ജ​നാ​ർ​ദ​ന​ൻ, എ.​എ​ൽ. സീ​മ, പി.​വി. മ​ത്താ​യി, കെ.​ആ​ർ. സു​കു​മാ​ര​ൻ എം.​കെ.​ഹ​സൈ​നാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി മ​ഞ്ഞ​ണി​പ്പൂ​നി​ലാ​വ് എ​ന്ന പേ​രി​ൽ എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണം ന​ട​ത്തി. ഗാ​യി​ക ജെ​സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ഗാ​നാ​ർ​ച്ച​ന​യി​ൽ ഗാ​യ​ക​രാ​യ കെ.​എ​സ്. സു​ഗ​മ, എ.​കെ. പ്ര​സാ​ദ്, പെ​ട്രീ​സ സാ​ബു, ജ​മാ​ൽ ആ​ക്കോ​ത്ത്. ഷീ​ജാ മ​ണി, ക​ങ്ക​ണ, എം.​കെ. ഹ​സൈ​നാ​ർ, മ​നോ​ജ് കു​മാ​ർ, ജെ​ബി ഷാ​ന​വാ​സ്, പി.​ര​ഞ്ജി​ത എ​ന്നി​വ​ർ എ​സ്.​ജാ​ന​കി​യു​ടെ പാ​ട്ടു​ക​ൾ ആ​ല​പി​ച്ചു .

Tags : Nattuvishesham Districtnews Progressive Arts

Recent News

Corehub Up